Here are Mexico's chances in the World Cup <br />നിലവില്‍ ഫിഫ ലോക റാങ്കിങില്‍ 15ാം സ്ഥാനക്കാരാണ് മെക്‌സിക്കോ. 15 തവണ ഫിഫ ലോകകപ്പില്‍ പങ്കെടുത്തിട്ടുള്ള മെക്‌സിക്കോയുടെ ഏറ്റവും വലിയ മുന്നേറ്റം 1970ലും 1976ലും ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതാണ്. <br />#FifaWC218
